ബിഗ് ഷോപ്പർ എന്നാൽ എന്താണ്?

Dec 11, 2022
ബിഗ് ഷോപ്പർ എന്നാൽ എന്താണ്?

ഗുണനിലവാരവും മാന്യമായ വിലയും ഉള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്കു നേരിട്ട് എത്തിക്കുക എന്നതാണ് My Big Shopper എന്ന പ്രോജക്ടിന്റെ ഉദ്ദേശ ലക്ഷ്യം.കേരളത്തിന്റെ എല്ലാ ഭാഗത്തു ഉള്ള ഉല്പാദകർ My Big Shopper-ന്ടെ എറണാകുളം ആലുവയിൽ ഉള്ള കളക്ഷൻ പോയിന്റിൽ സ്വന്തം ഉത്പന്നം ആവശ്യാനുസരണം സമയോചിതമായി എത്തിക്കുക.എത്തിക്കുന്ന ഉത്പന്നങ്ങൾ ഓരോ ഉപഭോക്താക്കൾക്കും, നമ്മുടെ തന്നെ My Big Shopper Representative വഴി ഉത്തരവാദിത്വത്തോടെ എത്തിച്ചു നൽകുന്നു.


ആർക്കൊക്കെ ഇതിൽ ഉത്പന്നം വിൽക്കാം.?


      1. സ്വന്തമായി ഉത്പന്നം നിര്മിക്കുന്നവർ ആയിരിക്കണം.

2. കൃത്രിമമായ രുചിക്കോ ഗുണത്തിനോ വേണ്ടി ഉത്പന്നങ്ങളിൽ മായം ചേർക്കാൻ പാടില്ല.

3. വിലകൾ വിപണിയിൽ ഉള്ള വിലക്ക് തതുല്യം ആകണം.

4. ഉത്പന്നം നിത്യോപയോഗ ശ്രേണിയിൽ ഉള്ളതായിരിക്കണം.

5 ലിക്വിഡ്ഡ് രൂപത്തിൽ ഉള്ള ഉത്പന്നങ്ങൾ നല്ലരീതിയിൽ പായ്ക്ക് ചയ്തതു ആകണം.


ഗുണമേന്മയും നല്ല രീതിയിൽ ഉള്ള സേവങ്ങളും വഴി തുടർന്നുള്ള ഓരോ പർച്ചയിസുകളും നമ്മളിലൂടെ സാധ്യമാക്കുന്നു.നല്ല ആഹാരം കഴിക്കുന്നത് വഴി ഒരു നല്ല ആരോഗ്യപരമായ ജനത്തെ സൃഷ്ടിക്കുക എന്ന ഉദ്ധ്യമത്തിലേക്ക് താങ്കൾക്കും ഉത്പന്നതിനും സ്വാഗതം.